ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. റബ്ബര്‍ വിലത്തകര്‍ച്ച, പിന്‍വാതില്‍ നിയമനം, അഴിമതി തുടങ്ങിയവയ്‌ക്കെതിരെ പ്രതിഷേധവുമായാണ് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് വികെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കാണക്കാരി മുതല്‍ മോനിപ്പള്ളി വരെ പ്രചാരണജാഥ നടത്തിയത്.





0 Comments