പാലാ സബ്ജയിലില്‍ ജയില്‍ക്ഷേമ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ടികെ സുരേഷ് നിര്‍വഹിച്ചു. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ അധ്യക്ഷനായിരുന്നു. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ ലക്ഷ്മി കെ ജയില്‍ക്ഷേമദിന സന്ദേശം നല്കി. വെല്‍ഫയര്‍ ഓഫീസര്‍ പി ശ്യാമളകുമാരി, സന്തോഷ് മരിയസദനം, അഡ്വ വി.ജി വേണുഗോപാല്‍, അഡ്വ ജോഷി എബ്രാഹം, നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ്, അഡ്വ ഡ്‌വ ജോസ് ചന്ദ്രത്തില്‍, സോണിയ ജോസഫ്, ജയില്‍ സൂപ്രണ്ട് സി ഷാജി, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ജോമോന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments