Breaking...

9/recent/ticker-posts

Header Ads Widget

ജൈവകൃഷിയിലൂടെ 100 മേനി വിളവ് നേടി കര്‍ഷകന്‍



ജൈവ കൃഷിരീതികയിലൂടെ പച്ചക്കറി കൃഷി നടത്തി നൂറുമേനി വിളവു നേടിയ കര്‍ഷകന്റെ ഒറ്റയാള്‍ പോരാട്ടം ശ്രദ്ധേയമാകുന്നു.  അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മാലിയെപ്പടി ഭാഗത്ത്  മാലിയില്‍ എന്‍.ജി കുഞ്ഞുമോനാണ് പാട്ടത്തിനെടുത്ത പാടത്ത്  പച്ചക്കറികള്‍ കൃഷി ചെയ്ത്  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടം കൊയ്തത്.




Post a Comment

0 Comments