Breaking...

9/recent/ticker-posts

Header Ads Widget

ജനചേതന വിളംബര യാത്രയ് കിടങ്ങൂരില്‍ സ്വീകരണം നല്‍കി.



സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും  അനാചാരങ്ങള്‍ക്കും ലഹരിയ്ക്കും എതിരെ സംഘടിപ്പിക്കുന്ന ജനചേതന വിളംബര യാത്രയ് കിടങ്ങൂരില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബറും രോഹിണി ലൈബ്രറി പ്രസിഡന്റുമായ  തോമസ് മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മീനച്ചില്‍ താലൂക്ക് ലൈബ്രറി പ്രസിഡന്റ് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് , ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണികൃഷ്ണന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം  അശോക് കുമാര്‍ പൂതമന , കിടങ്ങൂര്‍ പി കെ വി വനിതാ ലൈബ്രറിയുടെ രക്ഷാധികാരി എന്‍. എസ് ഗോപാലകൃഷ്ണന്‍ നായര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ലൈബ്രറികളുടെയും പ്രവര്‍ത്തകര്‍ പുഷ്പങ്ങള്‍ നല്‍കിയാണ് പരിപാടിയെ സ്വീകരിച്ചത്  പര്യടനം വൈകിട്ട് 5 30ന് ഉഴവൂരില്‍ സമാപിച്ചു.



Post a Comment

0 Comments