Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പത്രപ്രവര്‍ത്തക അസോസിയേഷന്‍ ആദരിച്ചു.



ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പത്രപ്രവര്‍ത്തക അസോസിയേഷന്‍ ആദരിച്ചു. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവനാണ് മൊമെന്റോ നല്‍കിയത്. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ജോസ് ചെറിയാന്‍ പാലാ, മധു കടുത്തുരുത്തി, എ.ആര്‍ രവീന്ദ്രന്‍,  ബിജു ഇത്തിത്തറ, ജോര്‍ജുകുട്ടി എന്നിവരടക്കമുള്ള പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരെയാണ് ആദരിച്ചത്.





Post a Comment

0 Comments