തൃക്കാര്‍ത്തിക മഹോത്സവ ദിനത്തില്‍ തൃക്കിടങ്ങുരപ്പന്റെ തിരുസന്നിധിയില്‍ ദീപക്കാഴ്ചയും, വിവിധ പരിപാടികളും നടന്നു. രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക്, പ്രസാദമൂട്ട് എന്നിവയും ഉണ്ടായിരുന്നു. വൈകീട്ട് കാര്‍ത്തിക ദീപങ്ങള്‍ ക്ഷേത്രാങ്കണത്തെ പ്രഭാപൂരിതമാക്കി. മണ്‍ചിരാതുകളും, നിലവിളക്കുകളും തെളിയിച്ച് തൃക്കാര്‍ത്തിക ആഘോഷത്തിന് നിരവധി ഭക്തരെത്തി.





0 Comments