കട്ടച്ചിറ സെന്റ്. മേരീസ് പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ് ആഘോഷം നടന്നു. വികാരി ഫാദര്‍ ജോയി കാളവേലില്‍ ക്രിസ്തുമസ്സ് സന്ദേശം നല്‍കി. ഹെഡ് മാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ എബ്രാഹം ഒടിമുഴങ്ങയില്‍ ,ജോഷി ജോയി വാച്ചാച്ചിറയില്‍, ജൂസി റെജി ചുങ്കത്തില്‍, അന്‍സാ മരിയ മനോജ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികളും, ക്വിസ് മത്സരവും നടന്നു.





0 Comments