മീനച്ചില്‍ താലൂക്കിലെ അതിപുരാതന ആരാധനാ കേന്ദ്രമായ കയ്യൂര്‍ തേവര്‍ മല ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കലശാഭിഷേകം നടന്നു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലണ് ചടങ്ങുകള്‍ നടന്നത്. പഞ്ചപാണ്ഡവരുടെ വനവാസകാലവുമായി ബന്ധപ്പെട്ട് ഐതിഹ്യ പ്രസിദ്ധമായ ആരാധനാ കേന്ദ്രമാണ് തേവര്‍ മല ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രം.


.jpg)


0 Comments