Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് (എം ) പുതുപള്ളി നിയോജകമണ്ഡലം നേതൃയോഗം നടന്നു



കേരള കോണ്‍ഗ്രസ് (എം ) പുതുപള്ളി നിയോജകമണ്ഡലം നേതൃയോഗം  കേരള കോണ്‍ഗ്രസ് (എം ) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം  ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയേയും, പോഷക സംഘടനകളേയും സുസജ്ജമാക്കാന്‍ വാര്‍ഡുതല കമ്മറ്റികള്‍ ശക്തമാക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.ജെ   ഫിലിപ്പ് കുഴികുളം, ലോപ്പസ് മാത്യു,  ജോസഫ് ചാമക്കാല,  ജോസ് പുത്തന്‍കാല, പെണ്ണമ്മ ജോസഫ്,  ഡാന്റീസ് കൂനാനിക്കല്‍,   മാത്തുക്കുട്ടി ഞായര്‍കുളം,   ജോസ് കുടകശേരി, ജോസ് കൊറ്റം, അമല്‍  ചാമക്കാല,  ബിജു ചക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments