Breaking...

9/recent/ticker-posts

Header Ads Widget

കട്ടില്‍വിതരണം നടത്തി



കിടങ്ങൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കുള്ള കട്ടില്‍വിതരണം നടത്തി. 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലര ലക്ഷം രൂപ ചെലവഴിച്ച് 105 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ വിതരണം നടത്തിയത്. കിടങ്ങൂര്‍ എല്‍പിബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹേമ രാജു വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ദീപലത, ടീന മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ ടോമി, ഇഎം ബിനു, മിനി ജെറോം, സുനി അശോകന്‍, രശ്മി രാജേഷ്, പി.ജി സുരേഷ്, വിജയന്‍ കെ.ജി, സിഡിഎസ് സൂപ്പര്‍വൈസര്‍ ജോവാന്‍സി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments