Breaking...

9/recent/ticker-posts

Header Ads Widget

സ്വയം പര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി.



പാലിന്റേയും മുട്ടയുടേയും ഉത്പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു. കിടങ്ങൂരില്‍ കോട്ടയം ജില്ലാതല ക്ഷീര സംഗമത്തോടനുബന്ധിച്ച നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.




Post a Comment

0 Comments