Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് തൊഴില്‍ സഭ ചൊവ്വാഴ്ച കിടങ്ങൂര്‍ LPB സ്‌കൂളില്‍ നടക്കും



കിടങ്ങുര്‍ പഞ്ചായത്ത് തൊഴില്‍ സഭ ചൊവ്വാഴ്ച കിടങ്ങൂര്‍ LPB സ്‌കൂളില്‍ നടക്കും. രാവിലെ 10.30 ന് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡന്റ ബോബി മാത്യു അധ്യക്ഷനായിരിക്കും. തൊഴില്‍ പരിശീലന സാധ്യതകള്‍, സംരംഭകത്വ പരിശീലനം തുടങ്ങിയവയ്‌ക്കെല്ലാം തൊഴില്‍ സഭയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.




Post a Comment

0 Comments