കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും, ഉഴവൂര്‍ സെന്റ്.ജൊവാനാസ് യു.പി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് സെന്റ് ജോവാനാസ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലിജ ജേക്കബ്, ബിജിമോള്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ഐപ്പ് വര്‍ഗീസ്, സി. ഡോ. സിന്ധു ജോസഫ്, സിസ്റ്റര്‍ പ്രദീപ, അജിത്ത് ടി.ബി., ജോസ്‌മോന്‍ ബിജു, ജിതിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments