ജില്ലാ തല കേരളോത്സവത്തിന് കോട്ടയത്ത് വര്‍ണാഭമായ തുടക്കം. കോട്ടയം ബേക്കര്‍ മെമോറിയല്‍ സ്‌കൂളില്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. കേരളോത്സവങ്ങളിലൂടെ യുവാക്കള്‍ക്ക് കലാ കായിക രംഗങ്ങളിലെ മികവു തെളിയിക്കാന്‍ അവസരം ലഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.





0 Comments