കോട്ടയം ജില്ലാതല ക്ഷീരസംഗമം ഡിസംബര്‍ 21, 22 തീയതികളില്‍ കിടങ്ങൂരില്‍ നടക്കും. ഡിസംബര്‍ 22 ന് പൊതുസമ്മേളനം കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശന മത്സരം ബുധനാഴ്ച നടക്കും.





0 Comments