Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്രാ മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ശില്പശാലയും , മണ്ണ് പരിശോധനയും നടന്നു.



അന്താരാഷ്ട്രാ മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് കൃഷിഭവന്‍, കോട്ടയം ജില്ലാ മണ്ണു പരിശോധനാ കേന്ദ്രം, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയും , മണ്ണ് പരിശോധനയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് , വാര്‍ഡ് മെംബര്‍ ബേബി തൊണ്ടാംകുഴി , കൃഷിവകുപ്പ് ജീവനക്കാര്‍ , കാര്‍ഷിക വികസന സമിതി അംഗങള്‍ , കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments