Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് മഹാഭാരത സത്രത്തിന് ഏറ്റുമാനൂരില്‍ തുടക്കമായി.



ശ്രീമദ് മഹാഭാരത സത്രത്തിന് ഏറ്റുമാനൂരില്‍ തുടക്കമായി. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹാഭാരത സത്രത്തിന്റ ഉദ്ഘാടനം ശിവഗിരി മഠത്തിലെ സന്ന്യാസി ശ്രേഷ്ഠന്‍ കൈവല്യാനന്ദ സരസ്വതി നിര്‍വ്വഹിച്ചു.




Post a Comment

0 Comments