Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലെ ജീവനക്കാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു



മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലെ ജീവനക്കാര്‍  അനിശ്ചിത കാല സമരം ആരംഭിച്ചു.  ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങള്‍ അഗീകരിക്കാത്ത മത്സ്യഫെഡ് അധികാരികളുടെ ധിക്കാര നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം. കോട്ടയം ജില്ലാ മത്സ്യഫെഡ് എംപ്ലോയിസ് കോണ്‍ഗ്രസ് (INTUC) പ്രഖ്യാപിച്ച അനശ്ചിതകാല സമരം DCC വൈസ് പ്രസിഡന്റ് അഡ്വ: ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സ് വി.സി അദ്ധ്യക്ഷനായിരുന്നു.കെ.കെ പ്രേംകുമാര്‍, സഖറിയാസ് സേവ്യര്‍, പി.വി പ്രതീഷ് കുമാര്‍, വി.ആര്‍ രാജേഷ് കുമാര്‍, ശ്യാം മോഹന്‍, ശ്രീമോള്‍ സിജു, സിന്ധു സന്തോഷ്, അജിത്ത്കുമാര്‍ റ്റി.കെ, സുനിത ബിജു, ഷൈനി രാജന്‍, ലീബ ബിജു, രാധാ ഹരിദാസ്, ഷീബാ സുരേഷ് എ്ന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments