മീനച്ചില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി പ്രസാദ് കൊണ്ടൂപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചുമതലയേറ്റത്. വൈസ് പ്രസിഡന്റായി സോണി ഓടച്ചുവട്ടില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് പി.എം.തോമസ് പഴേപറമ്പില്‍, ബിജു തോമസ് കുന്നും പുറത്ത്, ജയമോഹന്‍ റ്റി. വി. പരിപ്പില്‍, പ്രദീപ്കുമാര്‍ സി.ആര്‍., ചീരംകാവില്‍, പി.വി.ചെറിയാന്‍ കൊക്കപ്പുഴ, ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയില്‍, ജോണി ജോസഫ് വിവുങ്കല്‍, ലൈല മാത്യു കൊല്ലംപറമ്പില്‍, ലൈല രാജു വെട്ടത്ത്, ആഷാ സന്തോഷ് ചരളയില്‍, സന്ധ്യ ബിനു കൊല്ലംപറമ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു.





0 Comments