പാലായില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടത്തില്‍ 6 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. പാലായിലെ പഴയ ഗവണ്‍മെന്റ സ്‌കൂള്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ ഗൗരവമായി കാണണമെന്ന് മനുഷ്യാവകാശകമ്മീഷന്‍. ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.





0 Comments