Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജില്‍ നിയുക്തി 2022 മെഗാ തൊഴില്‍മേള നടന്നു



പാലാ അല്‍ഫോന്‍സാ കോളജില്‍ നിയുക്തി 2022 മെഗാ തൊഴില്‍മേള നടന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അന്‍പതോളം കമ്പനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.




Post a Comment

0 Comments