പാലാ അല്‍ഫോന്‍സാ കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റേയും, സംസ്ഥാന പാര്‍ലമെന്റ്കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഭരണഘടനയും, സാമൂഹിക നീതിയും എന്ന വിഷയത്തെക്കുറിച്ച് ഏകദിന സെമിനാര്‍ നടന്നു. പി.എസ്.സി മെമ്പര്‍ ഡോ സ്റ്റാനി തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ മോഹന്‍ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ ജി ഗോപകുമാര്‍ ഡോ ഷീബാ പിള്ള, ഡോ അപര്‍ണ ഈശ്വരന്‍, ടിഞ്ചു പി ജെയിംസ്, ഐശ്വര്യ ബാബു തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ സി ഡോ റെജീനാമ്മ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍, റവ ഡോ ഷാജി ജോണ്‍, റവ ഡോ ജോസ് ജോസഫ്, ഡോ മനോജ് കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഡോ മറിയാമ്മ മാത്യു, ഡോ തെരേസാ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments