നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും പാലാ ബൈപാസ് റോഡ് വീണ്ടും തര്‍ക്കത്തില്‍ കുരുങ്ങുകയാണ്. പാലാ ബൈപാസിന്റെ ഇരു പ്രവേശന കവാടങ്ങളിലെയും അവശേഷിയ്ക്കുന്ന ഏതാനും മീറ്റര്‍ ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തടസ്സങ്ങള്‍ വിലങ്ങു തടിയാവുകയാണ്.





0 Comments