40-മത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം. പാലാ സെന്റ് തോമസ് കോളജ് മൈതാനിയില്‍ നടക്കുന്ന കണ്‍വന്‍ഷന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവുമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷന്റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.





0 Comments