പാലാ രൂപതാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ അധ്യാപക-അനധ്യാപക മഹാസംഗമം പാലാ കത്തീഡ്രല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ പാരീഷ് ഹാളില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.





0 Comments