പാലിന്റെ വിലവര്‍ധിപ്പിച്ചെങ്കിലും ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍ത്തന്നെ. ക്ഷീരസംഘങ്ങളില്‍ കര്‍ഷകര്‍ നല്‍കുന്ന പാലിന് കുറഞ്ഞ വില മാത്രം ലഭിക്കുന്നതും കാലിത്തീറ്റ വില ഉയരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. ചെറുകിട കര്‍ഷകരില്‍ പലരും പശുവളര്‍ത്തലില്‍ നിന്നും പിന്‍ തിരിയുകയാണ്.





0 Comments