Breaking...

9/recent/ticker-posts

Header Ads Widget

ളാലത്തുല്‍സവം ഡിസംബര്‍ 28 മുതല്‍ ജനുവരി 6 വരെ



ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 6 വരെ നടക്കും. 28 ന് രാത്രി 8 മണിക്ക് തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ളാലത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments