Breaking...

9/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ പോരാടാന്‍ ഉറച്ച് ഗ്രാമപഞ്ചായത്തും പൊതുസമൂഹവും



ലഹരിവ്യാപനം ശക്തമായ അതിരമ്പുഴയില്‍ ലഹരിക്കെതിരെ പോരാടാന്‍ ഉറച്ച് ഗ്രാമപഞ്ചായത്തും പൊതുസമൂഹവും. ലഹരിവ്യാപനം നേരിടുന്നത് ചര്‍ച്ചചെയ്യാനായി ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. പോലീസ്, എക്‌സൈസ് വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതികള്‍ക്ക് യോഗം രൂപംനല്കി.





Post a Comment

0 Comments