Breaking...

9/recent/ticker-posts

Header Ads Widget

പിങ്ക് പോലീസിന്റെ സേവനം പാലായില്‍ നിഷ്‌ക്രിയമായതായി പരാതി



സ്ത്രീകളുടെ സുരക്ഷയ്ക്കായി ആരംഭിച്ച പിങ്ക് പോലീസിന്റെ സേവനം പാലായില്‍ നിഷ്‌ക്രിയമായതായി പരാതി. ഇവരുടെ വാഹനം കേടായതോടെയാണ് ഒരു വര്‍ഷത്തോളമായി പിങ്ക് പോലീസിന്റെ സേവനം മുടങ്ങിയത്.




Post a Comment

0 Comments