Breaking...

9/recent/ticker-posts

Header Ads Widget

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍.



പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍  നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി. കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments