പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയുടെ ശതാബ്ദി സ്മാരക സെന്റിനറി പാര്‍ക്കിന്റെ വെഞ്ചരിപ്പു കര്‍മ്മം ചങ്ങനാശേരി അതിരൂപത മെത്രപ്പെലീത്ത ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. സമര്‍പ്പിത സംഗമവും, വിശുദ്ധ കുര്‍ബാനയും നടന്നു. ശതാബ്ദി സമാപന യോഗം ഞായറാഴ്ച നടക്കും.





0 Comments