Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സൗന്ദര്യവല്കരണ പദ്ധതികള്‍ ആരംഭിച്ചു



മാലിന്യം വലിച്ചെറിയപ്പെട്ടിരുന്ന പാതയോരങ്ങള്‍ ഇനി മനോഹരമാകുന്നു. പൊതുനിരത്തുകളിലെ മാലിന്യം നീക്കം ചെയ്ത് റോഡ് ആകര്‍ഷകമാക്കുന്ന പദ്ധതിയ്ക്ക് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്  തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. 




Post a Comment

0 Comments