Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സാന്റാക്ലോസ് വേഷവിധാനങ്ങള്‍ വഴിയോര വിപണിയില്‍ സുലഭമായി.



ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സാന്റാക്ലോസ് വേഷവിധാനങ്ങള്‍ വഴിയോര വിപണിയില്‍ സുലഭമായി. മുഖം മൂടിയും, തൊപ്പിയും, വടിയും, ഗൗണുമെല്ലാം വഴിയോര വിപണികളില്‍ നിന്നും ലഭിക്കും. രാജസ്ഥാന്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സാന്റാക്ലോസ് വേഷവുമായെത്തിയിരിക്കുന്നത്.




Post a Comment

0 Comments