ലിംഗ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാന്‍ സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ കഴിയുമെന്ന് വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.സി റോസക്കുട്ടി. സ്ത്രീകള്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറണമെന്നു അവര്‍ പറഞ്ഞു. ദേശീയ സരസ്‌മേളയില്‍ സ്റ്റാര്‍ട്ട് അപ്പ് വിഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുനു K C റോസക്കുട്ടി.


.webp)


0 Comments