Breaking...

9/recent/ticker-posts

Header Ads Widget

ശാസ്താപ്രീതി മഹോല്‍സവം



കിടങ്ങൂര്‍ ബ്രാഹ്‌മണ സമൂഹമഠത്തില്‍ ശാസ്താപ്രീതി മഹോല്‍സവം നടന്നു. ഗണപതി ഹോമം, ശാസ്താപ്രീതി പ്രഭാത പൂജ തുടങ്ങിയ ചടങ്ങുകള്‍ നടന്നു. മഹാദീപാരാധന, മഹാപ്രസാദമൂട്ട് എന്നിവയും ഉണ്ടായിരുന്നു. ചിത്രാ ജയറാമും സംഘവും ഭജന അവതരിപ്പിച്ചു. ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് ഷീലാറാണിയെ സമൂഹമഠം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.




Post a Comment

0 Comments