Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളി പതിയിരിക്കുംപറമ്പില്‍ ബിജുവിന്റെ ചികിത്സക്കായി ജനകീയ കൂട്ടായ്മ സമാഹരിച്ച തുക കുടുംബാംഗങ്ങള്‍ക്ക് കൈമാറി



വെമ്പള്ളി പതിയിരിക്കുംപറമ്പില്‍ ബിജുവിന്റെ  ചികിത്സക്കായി കാണക്കാരി  പഞ്ചായത്തിലെ ജനകീയ കൂട്ടായ്മ സമാഹരിച്ച തുക കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ക്യാന്‍സറും, ഹൃദയത്തിനും വൃക്കകള്‍ക്കും തകരാറുമായി തിരുവനന്തപുരം RCC യിലും, ശ്രീചിത്രയിലും ചികിത്സയില്‍ കഴിയുന്ന ബിജുവിനു വേണ്ടി സമാഹരിച്ച 472181 രൂപയാണ്  കൈമാറിയത്. 7-ാം വാര്‍ഡ് ഗ്രാമകേന്ദ്രത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്കാണ് സഹായ നിധി നല്‍കിയത്.




Post a Comment

0 Comments