Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ യോഗം ചേര്‍ന്നു



കുറുപ്പുന്തറ ജംഗ്ഷനില്‍ യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രതിഷേധ യോഗം ചേര്‍ന്നു. കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു മടങ്ങിയ ആളുകളെ വാഹനം തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം.  പ്രതിഷേധയോഗം കോണ്‍ഗ്രസ് നേതാവ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കില്‍ അധ്യക്ഷനായിരുന്നു. UDF മണ്ഡലം  കണ്‍വീനര്‍ സിഎം ജോര്‍ജ്, UDF മണ്ഡലം ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍, യുഡിഎഫ് നേതാക്കളായ പീറ്റര്‍ മ്യാലിപ്പറമ്പില്‍ , തോമസ് കണ്ണന്തറ,   സാംബാജി, ജൈനി, ടോമി കാറുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments