Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി യൂണിറ്റ് സമ്മേളനം



കടുത്തുരുത്തിയിലെ വ്യാപാര മേഖലയില്‍ ഉണ്ടാകുന്ന അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് അറുതി വരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജേഷ് മൂലയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിനു നിറോസ് , ഏരിയ സെക്രട്ടറി സജി കാര്‍ത്തിക , ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ രാജു, സെക്രട്ടറി രാജന്‍ നെടിയകാലാ, സാജന്‍ മാത്യു സജീവ് KG എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രാജേഷ് മൂലയില്‍ പ്രസിഡന്റ്, രാജന്‍ നെടിയകാലാ സെക്രട്ടറി, പ്രകാശന്‍ കണ്ണന്തറ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

0 Comments