Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



പുന്നത്തുറ സെന്റ് മേരീസ് നഴ്‌സറി സ്‌കൂളിന്റെയും, സെന്റ് തോമസ് എല്‍.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ണാഭമായ റാലിയോടെയാണ് ആഘോഷങ്ങള്‍ നടന്നത്.  കുട്ടികളുടെ  ക്രിസ്മസ് സോങ്ങ്, ക്രിസ്മസ് ഡാന്‍സ്, കരോള്‍ സോങ്, സ്‌കിറ്റ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. പുന്നത്തുറ പള്ളി വികാരി ഫാദര്‍ ജെയിംസ് ചെരുവില്‍ ക്രിസ്മസ് സന്ദേശം നല്‍കി. എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ജോണ്‍സിയ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഹോസിയ,  H.M സിസ്റ്റര്‍ ടീന  എന്നിവര്‍ സന്ദേശം നല്‍കി.




Post a Comment

0 Comments