Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ മൂന്നു നോയമ്പുതിരുനാള്‍ ആഘോഷം. അവലോകന യോഗം നടന്നു.



കുറവിലങ്ങാട് പള്ളിയില്‍ മൂന്നു നോയമ്പുതിരുനാള്‍ ആഘോഷം ജനുവരി 30, 31 ഫെബ്രുവരി 1 തീയതികളില്‍ നടക്കും. ആഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗം നടന്നു.




Post a Comment

0 Comments