Breaking...

9/recent/ticker-posts

Header Ads Widget

കാറും, KSRTC ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു



കുറവിലങ്ങാടിനു സമീപം കോഴയില്‍ കാറും, KSRTC ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. പട്ടിത്താനം സ്വദേശിനി സുധ എന്ന 47 കാരിയാണ് മരണമടഞ്ഞത്. 15 ഓളം പേര്‍ക്ക് പരിക്ക്. ഗുരുവായൂരിലേക്കു പോകുകയായിരുന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് ബസ്സും, ഏറ്റുമാനൂരിലേക്കു വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.




Post a Comment

0 Comments