Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 19ന് കൊടിയേറും



അതിരമ്പുഴ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 19ന് കൊടിയേറും.  24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍. തിരുനാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





Post a Comment

0 Comments