Breaking...

9/recent/ticker-posts

Header Ads Widget

പാലാ മൂന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി.



പാലാ മൂന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി. മറ്റൊരു കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ട് ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ഹോട്ടല്‍ ഉടമയുടെ കാറിലിടിച്ചത്. അപകടത്തില്‍ ഹോട്ടലിന്റെ മതിലും തകര്‍ന്നു. കോട്ടയം മറിയപ്പള്ളി സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ യാത്രികര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.




Post a Comment

0 Comments