Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപാസ്സില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു



പാലാ ബൈപാസ്സില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. കാര്‍യാത്രികരായ 4 പേര്‍ക്ക് പരിക്കേറ്റു. അച്ഛനും അമ്മയ്ക്കും രണ്ട്  മക്കള്‍ക്കമാണ് പരിക്കേറ്റത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നു. റോഡിനു സമീപത്തെ തിട്ടയില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. ടാറ്റാ പഞ്ച് കാറാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം സ്വദേശികള്‍ ആണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments