Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് സ്‌കൂളില്‍ റോഡ് സുരക്ഷാ വാരാചരണ പരിപാടികള്‍



ചെമ്പിളാവ്  സ്‌കൂളില്‍ റോഡ് സുരക്ഷാ വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുനി അശോകന്‍ അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍, P.T.A പ്രസിഡന്റ് ബിനുമോന്‍ C.K, ഹെഡ്മിസ്ട്രസ് ബിന്ദു K.P,  മഞ്ജു മോള്‍ P.R തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ സബ് R.T.O ഐസക് തോമസ് റോഡ് സുരക്ഷയു കുട്ടികളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഗതാഗത നിയമങ്ങളെക്കുറിച്ചും അപകടങ്ങളൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.





Post a Comment

0 Comments