Breaking...

9/recent/ticker-posts

Header Ads Widget

ആധാരം എഴുത്ത് അസോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ



ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആധാരം എഴുത്ത്  അസോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി രജിസ്ട്രാര്‍ ഓഫീസില്‍ മുന്നില്‍ നടത്തിയ ധര്‍ണ സമരം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി എം.കെ സാമ്പജി അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ അഗസ്റ്റിന്‍ ജോസ്, എം.എം. ഭവാനി, ജില്ല എക്‌സിക്യൂട്ടീവ് അംഗം ഷെരീഫ്, ബാബുരാജ് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments