Breaking...

9/recent/ticker-posts

Header Ads Widget

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു



 കേരളാ കോൺഗ്രസ് ചെയ‍ര്‍മാൻ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ്  അന്തരിച്ചു. 77 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.  തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ആയിരുന്നു ഡോ.ശാന്ത ജോസഫ്.    മൃതദേഹം   18ന്  വൈകിട്ട് 5 ന് വീട്ടിലെത്തിക്കും. സംസ്കാരം 19 ന് രാവിലെ 11.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.




Post a Comment

0 Comments