Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 30 മുതല്‍



ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെ നടക്കും. ജനുവരി 30 ന് വെകീട്ട് മകര പൂയ മഹോത്സവത്തിന്റെ കൊടിയേറ്റും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments