Breaking...

9/recent/ticker-posts

Header Ads Widget

സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന് യാത്രയയപ്പ് നല്‍കി



സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പാലാ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍  ഷാജി സെബാസ്റ്റ്യന് പാലാ റെസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  യാത്രയയപ്പ് നല്‍കി. പാലായിലെ റെസിഡന്‍സ് അസോസിയേഷന്‍  ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.  കോ-ഓര്‍ഡിനേറ്റര്‍ മാരായ ജോയിച്ചന്‍ പെട്ടന്‍കുളം, തോംസണ്‍ കണ്ണംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് പീറ്റര്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, എസ്. ഐ. ബിനോയ് തോമസ്, വിവിധ റെസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നുമായി ജെയിംസ് ആശ്രയ കുടക്കച്ചിറ, രവി സൂര്യ വെള്ളാപ്പാട്, ഡോ.രാജു പുഴയോരം പയപ്പാര്‍, തോമസ് അരുണാപുരം, മൈത്രി വിളക്കുമാടം തുടങ്ങിയ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസംഗിച്ചു.




Post a Comment

0 Comments