Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് പ്രയോജനകരമായിരുന്ന ബഗ്ഗി കാറുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു



ജില്ലാ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് പ്രയോജനകരമായിരുന്ന ബഗ്ഗി കാറുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. കോട്ടയം അതിരൂപത ആശുപത്രിക്ക് നല്‍കിയ രണ്ട് ബഗ്ഗി കാറുകളാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്.




Post a Comment

0 Comments